സ്റ്റാർട്ടപ്പുകൾക്ക് 100 കോടിയുടെ Angel Fund .
SucSEED Indovation Fund ആണ് ഇൻവെസ്റ്റ്മെന്റിനായി 100 കോടി റെയ്സ് ചെയ്യുന്നത്.
Tech innovation മേഖലയിലെ startupകൾക്ക് സഹായം നൽകും.
Angel Fund ലൈസൻസ് SucSEED Indovation Fundന് ലഭിച്ചു.
Category-1 ബദൽ Investment Fund ആയിട്ടാണ് ലൈസൻസ് ലഭിച്ചത്.
SucSEED Angels Networkഉം IIITH Tech Venturesഉംചേർന്നതാണ് SucSEED Indovation Fund.
വിവിധ മേഖലകളിലെ 20ഓളം സ്റ്റാർട്ടപ്പുകൾക്ക് ആദ്യം ഫണ്ട് കിട്ടും.
EdTech, FinTech, Health-tech, Digital Economy & Smart City മേഖലകൾക്ക് പ്രാമുഖ്യം.
‘Atmanirbhar’, ‘Digital Economy’ initiatives & solutions എന്നിവയ്ക്കാണ് പ്രഥമ പരിഗണന.
പ്രാഥമികമായി Seed Fund ആയി 25-50ലക്ഷം വരെ സ്റ്റാർട്ടപ്പുകൾക്ക് നൽകും.
Growth Capital ആയി60 ലക്ഷം മുതൽ 2 കോടി വരെ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.
Angel investors, mentors, industry leaders എന്നിവരെല്ലാം SucSEED Indovation Fundന് പിന്നിലുണ്ട്.