അഗർബത്തി നിർമ്മാണ MSMEകൾക്ക് 55 കോടിയുമായി കേന്ദ്രം

 

അഗർബത്തി നിർമ്മാണ MSMEകൾക്ക് 55 കോടിയുമായി കേന്ദ്രം.
Atmanirbhar Bharatലെ എംസ്എംഇകൾക്ക് Gramodyog Vikas Yojana വഴി സഹായം കിട്ടും.

6,500ഓളം തൊഴിലാളികൾക്ക് പദ്ധതിയുട‌െ ഗുണഫലം ലഭിക്കും.
2.66 കോടിയിൽ നിന്നാണ് 55 കോടി രൂപയായി പദ്ധതി വിഹിതം ഉയർത്തി.

Automatic agarbatti നിർമാണ മെഷീനുകൾ 200ൽ നിന്ന് 400ആയി കൂട്ടി.
500 Pedal-Operated Machineകളും കൂടുതലായി ഉൾക്കൊളളിച്ചു.

Self-Help Groupകളും കൈത്തൊഴിൽ ചെയ്യുന്നവരും പദ്ധതിയുടെ ഭാഗമാണ്.
Khadi and Village Industries Commission ആണ് ഗുണഭോക്താക്കളെ കണ്ടെത്തുക.

ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ ഒരു വർഷത്തിനുളളിൽ സാധ്യമാകും.
മാർക്കറ്റുകളുമായി ബന്ധപ്പെടുത്തി 10 ക്ലസ്റ്ററുകൾ ഇതിലൂടെ രൂപീകരിക്കും.

അഗർബത്തിയുടെ ഇറക്കുമതി ചുങ്കം 10ൽനിന്ന് 25 ആയി കേന്ദ്രം ഉയർത്തിയിരുന്നു.
യുപിയിലെ കനൂജിൽ Flavour and Fragrance Development Center തുടങ്ങാനും തീരുമാനമായി.

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version