Instant

Infosys, 500 എംപ്ളോയിസിനെ അധികമായി നിയമിക്കും

'Reskill and Restart' എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം

500 എംപ്ളോയിസിനെ അധികമായി നിയമിക്കാൻ Infosys.
‘Reskill and Restart’ എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം.

US ഓഫീസിലേക്കാണ് Infosys പുതിയ ജീവനക്കാരെ നിയമിക്കുന്നത്.
രണ്ടു വർഷത്തിനുളളിൽ Rhode Island ഓഫീസിൽ 12,000 ജീവനക്കാരെ നിയമിക്കും.

യുഎസിൽ പ്രവർത്തനം ശക്തിപ്പെടുത്താനാണ് ഇൻഫോസിസ് തീരുമാനം.
Rhode Islandൽ കഴിഞ്ഞ വർഷം Digital Innovation and Design Center തുടങ്ങി.

6 Technology and Innovation സെന്ററുകൾ യുഎസിൽ സ്ഥാപിച്ചിരുന്നു.
കോവിഡിൽ സാമ്പത്തികമായി ബാധിക്കപ്പെട്ട ജീവനക്കാരെ പുനർവിന്യസിക്കും.

സ്കിൽ ‍ഡെവലപ്മെന്റിന് ശേഷമായിരിക്കും നിയമനം .
നോർത്ത് അമേരിക്ക ഇൻഫോസിസിന്റെ പ്രധാന വിപണി ആണ്.

2020 ജൂൺ വരെ 61.5% വരുമാനവും വടക്കേ അമേരിക്കയിൽ നിന്നാണ്.
യൂറോപ്പിൽ നിന്ന് 24% ലഭിക്കുമ്പോൾ ഇന്ത്യയിൽ വരുമാനം 2.9% മാത്രമാണ്.

ജൂണിലെ കണക്കനുസരിച്ച് 2,39,233 ജീവനക്കാരാണ് ഇൻഫോസിസിനുളളത് .

Leave a Reply

Back to top button