ഇന്ത്യയിലെ ആദ്യ Contactless Payment വാച്ചുമായി Titan

ഇന്ത്യയിലെ ആദ്യ Contactless Payment വാച്ചുമായി Titan.
Debit Card സ്വൈപ് ചെയ്യാതെ തന്നെ പണം പിൻവലിക്കാം.

SBIയുടെ സഹകരണത്തോടെയാണ് Titan പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
PIN നമ്പർ നൽകാതെ 2000 രൂപ വരെ പിൻവലിക്കാം.

കൂടുതൽ തുക പിൻവലിക്കുന്നതിന് PIN എന്റർ ചെയ്യണം.
Near-Field Communication (NFC) chip ആണ് വാച്ചുകളിലുളളത്.

YONO SBI ആപ്പുമായി ചേർന്നാണ് Titan പേയ്മെന്റ് നടത്തുന്നത്.
3 മെൻസ് മോഡൽ വാച്ചും 2 ലേഡീസ് മോഡലുമാണ് അവതരിപ്പിച്ചത്.

2,995, 3,995, 5,995 രൂപ എന്നിങ്ങനെയാണ് മെൻസ് മോഡലിന്റെ വില.
ലേഡീസ് മോഡലുകൾക്ക് 3,895, 4,395 രൂപയുമാണ് വില.

ലെതർ സ്ട്രാപ്പ് വാച്ചുകൾ ബ്ലാക്ക്,ബ്രൗൺ നിറങ്ങളിലാണുളളത്.
Titan India വെബ്സൈറ്റ്, www.titan.co.in വഴി വാച്ചുകൾ വാങ്ങാം.

SBI – YONO ആപ്പിന് 58 മില്യൺ ഡൗൺലോഡും 26 മില്യൺ രജിസ്ട്രേഡ് യൂസർമാരുമുണ്ട്.
ലോകത്തെ ഏറ്റവും വലിയ വാച്ച് നിർമ്മാതാക്കളിൽ ഒന്നാണ് Titan.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version