ഹൈദരാബാദിൽ Public Transport ഫീച്ചറുമായി Uber ആപ്പ്

ഹൈദരാബാദിൽ Public Transport ഫീച്ചറുമായി Uber ആപ്പ്.
ഹൈദരാബാദിലെ യാത്രക്കാർക്കുളള Uber ആപ്പിലാണ് പുതിയ ഫീച്ചർ.

ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് (HMRL), L&T Metro എന്നിവരാണ് പങ്കാളികൾ.
HMRL, TSRTC എന്നിവയുടെ വിവരങ്ങൾ യൂസർമാർക്ക് ഉപയോഗിക്കാം.

ആപ്പിൽ Live ആയി യാത്രകൾ പ്ളാൻ ചെയ്യാം.
കുറഞ്ഞ നിരക്കിലുള്ളതും ഫാസ്റ്റസ്റ്റ് റൂട്ടും സെലക്റ്റ് ചെയ്യാം.

ഡെസ്റ്റിനേഷനിൽ എത്തുന്ന സമയം കൃത്യമായി മനസ്സിലാക്കാം.
ഊബർ പൊതുഗതാഗത ഫീച്ചർ നേരത്തെ ഡൽഹിയിലും അവതരിപ്പിച്ചിരുന്നു.

ദില്ലി മെട്രോ റെയിൽ കോർപറേഷനുമായി സഹകരിച്ചായിരുന്നു പദ്ധതി.

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version