e-commerce മേഖലയിൽ ഇന്ത്യയിൽ വലിയ കുതിപ്പുണ്ടാകും
ഫുഡ്, ഗ്രോസറി, ഫാഷൻ, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവ ശോഭിക്കും
2025 ആകുമ്പോൾ 9.2 മില്യൺ പുതിയ തൊഴിലവസരങ്ങൾ ലഭിക്കും
മൊത്തം ചില്ലറ വിൽപനയുടെ 8% ഇ-കൊമേഴ്സ് മേഖലയിൽ നിന്നാകും
2025ൽ മൊത്തം തൊഴിലുകളുടെ എണ്ണം 45.5 മില്യൺ ആകും
രണ്ടു വർഷത്തിനുളളിൽ നേടുമെന്ന് കരുതിയ 1ട്രില്യൺ ഡോളർ നേട്ടം 2025ൽ നേടും
കോവിഡ് മൂലം 2021 സാമ്പത്തിക വർഷം റീട്ടെയിൽ രംഗം 25-40% ചുരുങ്ങാം
എന്നാൽ വളർച്ചയിൽ നിലവിലെ 749 ബില്യൺ ഡോളർ 934 ബില്യൺ ഡോളറിലെത്തും
മാനേജ്മെന്റ് കൺസൾട്ടൻസി കമ്പനി Technopak Advisors തയ്യാറാക്കിയ റിപ്പോർട്ടാണിത്