Reliance Retail വെഞ്ച്വേഴ്സിൽ അബുദാബി സ്റ്റേറ്റ് ഫണ്ടും നിക്ഷേപകരായി
അബുദാബി സ്റ്റേറ്റ് ഫണ്ട് Mubadala 6,247.5 കോടി രൂപ നിക്ഷേപം നടത്തി
1.40% ഓഹരി പങ്കാളിത്തം RRVLൽ Mubadala സ്വന്തമാക്കും
റിലയൻസ് ജിയോയിലും Mubadala നിക്ഷേപം നടത്തിയിരുന്നു
Mubadala 9,093.60 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിലും നിക്ഷേപിച്ചിട്ടുണ്ട്
1.85% ഓഹരി പങ്കാളിത്തമാണ് ജിയോയിൽ Mubadala നേടിയത്
സിൽവർലേക്കും കോ-ഇൻവെസ്റ്റേഴ്സും ചേർന്ന് ആകെ 9375 കോടി നിക്ഷേപിച്ചു
2.13% ഓഹരി പങ്കാളിത്തമാണ് ഇതോടെ ഈ ഗ്രൂപ്പിന് RRVLൽ ലഭിച്ചത്
KKR & Co, ജനറൽ അറ്റ്ലാന്റിക് ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപം നടത്തി
5.65% ഓഹരി വിൽപനയിലൂടെ 24,847.5 കോടി രൂപ RRVL നേടി
1,62,936 കോടി രൂപയാണ് RRVLന്റെ കൺസോളിഡേറ്റഡ് ടേൺ ഓവർ
ഇതോടെ റിലയൻസ് റീട്ടെയ്ൽ പ്രീ-മണി ഇക്വിറ്റി വാല്യു 4.285 ലക്ഷം കോടി രൂപയായി