കോവിഡിലെ ലോക്ഡൗണും സോഷ്യൽ ഡിസ്റ്റൻസിംഗും വാഹന വിപണിയിൽ വല്ലാതെ പ്രതിഫലിച്ചു
ടൂവീലറുകളുടെ വിൽപ്പന കൂടി, കൊമേഴ്സ്യൽ വാഹനങ്ങളുടെ വിൽപ്പന ഇടിഞ്ഞു
Bajaj സ്കൂട്ടറുകൾക്ക് വിൽപനയിൽ 10% വർദ്ധനവ്
2020 സെപ്റ്റംബറിൽ കൊമേഴ്സ്യൽ, ടൂവീലർ ശ്രേണിയിൽ ആകെ 441,306 യൂണിറ്റുകൾ വിറ്റു
2019 സെപ്റ്റംബറിൽ ആകെ 4 ലക്ഷത്തിനടുത്ത് യൂണിറ്റുകളാണ് വിറ്റത്
ഈ വർഷം സെപ്റ്റംബറിലെ എക്സ്പോർട്ട് മാത്രം 212,575 യൂണിറ്റുകളാണ്
2019 സെപ്റ്റംബറിൽ 186,534 വാഹനങ്ങളായിരുന്നു എക്സ്പോർട്ട് ചെയ്തത്
YoY കണക്കിൽ ടൂവീലറുകളാണ് എക്സ്പോർട്ട് ചെയ്ത വാഹനനങ്ങളിലധികവും
ഡൊമസ്റ്റിക് വിൽപനയിൽ 24% വർദ്ധനയുണ്ടായി, 219,500 വാഹനങ്ങൾ വിറ്റു
എക്സ്പോർട്ട് റെക്കോഡ് വർദ്ധനയാണ്, വർഷാവർഷം 16% വർദ്ധനവ്
എന്നാൽ ഏപ്രിൽ-സെപ്റ്റംബർ കാലയളവെടുത്താൽ ടൂവീലർ വിൽപനയിൽ ആകെ 34% ഇടിവ്
അതുപോലെ കൊമേഴ്സ്യൽ വാഹനങ്ങളുടെ വിൽപ്പനയിലെ ഇടിവ് 44% ആണ്
കൊമേഴ്സ്യൽ വാഹന ഡൊമസ്റ്റിക് വിൽപനയാകട്ടെ 76% ആണ് ഇടിഞ്ഞത്
Related Posts
Add A Comment