PM കിസാൻ സമ്മാൻ പദ്ധതി അടുത്ത ഗഡു നവംബറിൽ കേന്ദ്രം കൈമാറും
രാജ്യത്തെ 8.5 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തുക
PM കിസാൻ സ്കീം ആനുകൂല്യത്തിന് തടസമുണ്ടെങ്കിൽ പരിഹരിക്കാവുന്നതാണ്
PM കിസാൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക https://pmkisan.gov.in/
സംശയനിവാരണത്തിന് 155261 എന്നതാണ് PM-KISAN ഹെൽപ്പ്ലൈൻ നമ്പർ
അല്ലെങ്കിൽ 1800115526 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം