ഇന്ത്യയുടെയും സൗത്ത് – സെൻട്രൽ ഏഷ്യയുടെയും ചുമതലയാണ് വഹിച്ചിരുന്നത്
പൊതുജനസേവന താല്പര്യാർത്ഥമാണ് രാജിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു
2011 മുതൽ ഫേസ്ബുക്കിൽ വിവിധ തലങ്ങളിൽ Ankhi Das പ്രവർത്തിച്ചിട്ടുണ്ട്
9 വർഷത്തെ സേവനത്തിൽ സംതൃപ്തയാണെന്നും Ankhi Das
ഇന്റർനെറ്റ് വളർച്ച കുറവായിരുന്ന കാലത്ത് പോലും ഫേസ്ബുക്കിനെ നയിക്കാനായതിൽ നേട്ടം: Ankhi Das
ഫേസ്ബുക്ക് പൊളിറ്റിക്കൽ കണ്ടന്റ് സംബന്ധിച്ച വിവാദങ്ങളാണ് രാജിക്ക് കാരണമെന്ന് സൂചന
ഇന്ത്യയിലെ പൊളിറ്റിക്കൽ കണ്ടന്റ് റെഗുലേഷനെ കുറിച്ച് Ankhi Das വിമർശനം ഉന്നയിച്ചിരുന്നു
വിവാദത്തിൽ Ankhi Das പാർലമെന്ററി പാനലിന് മുന്നിൽ ഹാജരായിരുന്നു
WhatsApp India പബ്ലിക് പോളിസി ഡയറക്ടർ Shivnath Thukral ഇടക്കാല ഡയറക്ടറായിരിക്കും