ഗുജറാത്തിൽ സീ പ്ലെയിൻ സർവ്വീസിന് വൻ ഡിമാന്റ്
അഹമ്മദാബാദ്-  കെവാഡിയ റൂട്ടിൽ ദിവസേന രണ്ടു ഫ്ളൈറ്റുകളാണ് സർവീസ് നടത്തുന്നത്
Statue of Unity അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്നതാണ് ഷെഡ്യൂൾഡ് സർവീസ്
18 സീറ്റുകളുളള വിമാനം 40 മിനിട്ടിൽ അഹമ്മദാബാദിൽ നിന്ന് കെവാഡിയയിലെത്തും
നിലവിലുളള One-way ടിക്കറ്റ് നിരക്ക് 1500 മുതൽ 5000 രൂപ വരെയാണ്
http://www.spiceshuttle.com എന്ന സൈറ്റിലൂടെയാണ് ടിക്കറ്റ് ബുക്കിംഗ്
സ്പൈസ് ജെറ്റിന്റെ അനുബന്ധസ്ഥാപനം Spice Shuttle ആണ് സർവീസ് നടത്തുന്നത്
സൂറത്തിലേക്ക് Seaplane സർവീസ് കണക്ട് ചെയ്യുകയാണ് അടുത്ത ലക്ഷ്യം
കേരളത്തിലെ കായലിലും  സീ പ്ലെയിൻ സർവീസ് റൂട്ട് തെരഞ്ഞെടുത്തിട്ടുണ്ട്
ആൻഡമാൻ നിക്കോബാർ ഐലൻഡിലെ Port Blair- Havelock എന്നിവിടങ്ങളിലും സർവ്വീസ് എത്തും
ഹരിദ്വാർ-ഋഷികേശ്-തെഹ് രി ഡാം, ശ്രീനഗർ,ലഡാക്ക്, ഉദയ്പൂർ റൂട്ടിലും സർവ്വീസ്
രാജ്യത്തെ ആദ്യത്തെ Seaplane റൂട്ട് ശനിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ യാത്രയിലൂടെ ഉദ്ഘാടനം നിർവഹിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version