240 കോടി നിക്ഷേപവുമായി Malabar Gold, 4 ഫോറിൻ സ്റ്റോറുകൾ
അഞ്ച് സ്റ്റോറുകൾ ഇന്ത്യയിലും വിദേശത്തു 4 സ്റ്റോറുകളുമാണ് ഉടൻ തുടങ്ങുന്നത്
ഇന്ത്യയിൽ tier-I-II നഗരങ്ങളാണ് മലബാർ ഷോറൂമിനായി തെരഞ്ഞെടുത്തിരിക്കുന്നത്
ലക്നൗ, ദ്വാരക, ഗാസിയാബാദ്, താനെ, കാമനഹളളി ഷോറൂമുകൾ ഉടൻ തുറക്കും
സിംഗപ്പൂർ, മലേഷ്യ, ഒമാൻ, UAE എന്നിവിടങ്ങളിൽ ആണ് വിദേശ ഷോറൂമുകൾ
ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിലവിൽ 250 റീട്ടെയ്ൽ ഔട്ട്ലെറ്റുകളാണുളളത്
മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ട്
One India One Gold Rate ടാഗ് ലൈനിൽ രാജ്യത്തുടനീളം ഒരേ വില വാഗ്ദാനം ചെയ്യുന്നു
ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്താണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്
അടുത്ത അഞ്ച് വർഷം കൊണ്ട് ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം
ഷോറൂമിലും വിൽപനയിലും നമ്പർ വൺ ബ്രാൻഡാകാനാണ് മലബാർ ലക്ഷ്യമിടുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version