സസ്യാധിഷ്ഠിത ബർഗർ McPlant മായി McDonald’s
ഫാസ്റ്റ്ഫുഡ് അതികായൻമാരായ McDonald’s സസ്യ ബദൽ അവതരിപ്പിക്കുന്നു
മാംസം ഭക്ഷിക്കാത്തവരെ ഉദ്ദേശിച്ചുളളതാണ് McPlant ബർഗർ‌
അടുത്ത വർഷം തിരഞ്ഞെടുത്ത വിപണികളിൽ പ്ലാന്റ് ബർഗർ എത്തും
എതിരാളികളായ Burger King 2019ൽ  പ്ലാന്റ് ബർഗർ അവതരിപ്പിച്ചിരുന്നു
ചിക്കൻ, മുട്ട ഉത്പന്നങ്ങൾക്കും McDoald’s സസ്യബദലുകൾ തേടുന്നുണ്ട്
ഉപഭോക്താക്കൾ ആരോഗ്യകരമായ ബദലുകളിലേക്ക് തിരിഞ്ഞത് പ്രേരണയായി
പാരിസ്ഥിതിക സാഹചര്യങ്ങളും സസ്യബദൽ പരീക്ഷിക്കുന്നതിനിടയാക്കി
കാനഡയിൽ  McDonald’s പ്ലാന്റ് ബേസ്ഡ് ബർഗർ പരീക്ഷിച്ചിരുന്നു
Beyond Meat എന്ന കമ്പനിയുമായി ചേർന്നായിരുന്നു വിപണിയിലെത്തിച്ചത്
നിറം, ഘടന, രുചി ഇവയിൽ മാംസ സമാനമായ ഉൽപ്പന്നങ്ങൾ Beyond Meat നിർമ്മിക്കുന്നു
പുതിയ ഉത്പന്ന ശ്രേണി Beyond Meat മക്ഡൊണാൾഡിന് മാത്രമായി  തയ്യാറാക്കും
കോവിഡ് മൂലം ആഗോള വിറ്റുവരവിൽ 2% ഇടിവ് McDonald’s  നേരിട്ടിരുന്നു
പിന്നീട് കമ്പനിയുടെ നെറ്റ് പ്രോഫിറ്റ് 10 % ഉയർന്ന് 1.76 ബില്യൺ ഡോളറിലെത്തിയിരുന്നു
French fries ഉൾപ്പടെ McDonald’s ഫ്ളാഗ്ഷിപ്പ് പ്രോഡക്ട് സെയിൽ 70% ആണ്
McDonald’s ക്രിസ്പി ചിക്കൻ സാൻഡ് വിച്ച് 2021ൽ യുഎസ് വിപണിയിലെത്തിക്കും
വിപണനം കൂട്ടാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമും, ലോയൽറ്റി പ്രോഗ്രാമും പരീക്ഷിക്കും
പുതിയ Drive-in ‌Only Outlets ആരംഭിക്കുന്നതിനും McDonald’s  ലക്ഷ്യമിടുന്നു

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version