ഓൺലൈൻ ഡിജിറ്റൽ മീഡിയകളിലെ എല്ലാ ന്യൂസ് കണ്ടന്റീനും നിയമം ബാധകമാകും
ഡിജിറ്റൽ കണ്ടന്റ്, OTT പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ബാധകമാകും
കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്
ഡിജിറ്റൽ-സമൂഹ മാധ്യമ വാർത്തകളിലും ഇതോടെ മന്ത്രാലയ നിയന്ത്രണം വരും
ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പടെയുളള നവമാധ്യങ്ങളും ഇതോടെ നിരീക്ഷണപരിധിയിലായി
ഇന്ത്യയിൽ ഡിജിറ്റൽ കണ്ടന്റുകളിൽ സർക്കാരിന് ഇതുവരെ നിയന്ത്രണമുണ്ടായിരുന്നില്ല
പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന നിയന്ത്രണം ഓൺലൈൻ മീഡിയയ്ക്ക് ഉണ്ടായിരുന്നില്ല
OTT പ്ലാറ്റ്ഫോമുകളിലെ സിനിമകളിൽ വാർത്താവിതരണമന്ത്രാലയത്തിന് ഇടപെടാനാകും
വെബ്സീരീസുകളുടെ ഉളളടക്കത്തിലും നയപരമായ ഇടപെടൽ സാധ്യമാകും
വെബ്സീരീസ്, സിനിമ ഇവയുടെ സെൻഷർഷിപ്പ് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല
ഇതുവരെ OTT പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ സെൻസർ പരിധിക്ക് പുറത്തായിരുന്നു
കണ്ടന്റ് റെഗുലേഷൻ വരുന്നതോടെ കൂടുതൽ മികച്ചത് ഉപയോക്താക്കൾക്ക് ലഭിക്കും
Related Posts
Add A Comment