Urban Ladder സ്റ്റാർട്ടപ്പിനെ Reliance Retail Ventures ഏറ്റെടുത്തു
ഇ-ഫർണിച്ചർ സെഗ്മെന്റിലെ പ്രധാന പ്ളാറ്റ്ഫോമാണ് Urban Ladder
Urban Ladder, 182.12 കോടി രൂപയ്ക്കാണ് റിലയൻസ് സ്വന്തമാക്കുന്നത്
അർബൻ ലാഡറിന്റെ 96% ഓഹരികൾ റിലയൻസ് റീട്ടെയ്ൽ സ്വന്തമാക്കി
റിലയൻസ് റീട്ടെയ്ൽ വ്യാപാരം അർബൻ ലാഡർ കൂടിയെത്തുമ്പോൾ കൂടുതൽ വിപുലമാകും
ശേഷിക്കുന്ന ഓഹരികൾ കൂടി വാങ്ങി പങ്കാളിത്തം 100% ആക്കാനും പദ്ധതിയിടുന്നു
2023 ഡിസംബറിൽ പൂർത്തിയാകുംവിധം 75 കോടി രൂപ കൂടി റിലയൻസ് നിക്ഷേപിക്കും
വിവിധ മേഖലകളിലെ 20ഓളം സ്റ്റാർട്ടപ്പുകളാണ് ഇപ്പോൾ റിലയൻസിന്റെ ഭാഗമായിരിക്കുന്നത്
ഡൽ‌ഹി, മുംബൈ, പുനെ, ബംഗലുരു, എന്നിവിടങ്ങളിൽ അർബൻ ലാഡറിന് റീട്ടെയ്ൽ സ്റ്റോറുകളുണ്ട്
2019ലെ അർബൻ ലാഡറിന്റെ ടേൺ ഓവർ 434 കോടി രൂപയാണ്
49.41 കോടി രൂപ ലാഭമാണ് അർബൻ ലാഡർ 2019-20 സാമ്പത്തികവർഷം നേടിയത്
ഓൺലൈൻ ഫർണിച്ചർ മാർക്കറ്റിൽ ഫ്ലിപ്കാർട്ടിന് 41% മാർക്കറ്റ് ഷെയർ ഉണ്ട്
ഓൺലൈൻ ഫർണിച്ചർ വിപണിക്ക്  2020ൽ 700 മില്യൺ ഡോള‍ർ വളർച്ച കണക്കാക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version