കമ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപണത്തിന് സ്വകാര്യ കമ്പനിയും രംഗത്ത്
എയ്‌റോസ്‌പേസ് കമ്പനിയായ Ananth Technologies ആണ് സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്
US സാറ്റലൈറ്റ് ഓപ്പറേറ്റർ Saturn Satellites ആണ് വിക്ഷേപണത്തിൽ സംയുക്ത പങ്കാളി
SaAn Satellite Networks India എന്ന പേരിലാണ് സംയുക്ത സംരംഭം പ്രവർത്തിക്കുക
NationSat Communication Satellite ആണ് Ananth Technologies‌ നിർമിക്കുന്നത്
ISROയുടെ PSLV റോക്കറ്റ് ഉപയോഗിച്ചാണ് Ananth Technologies വിക്ഷേപണം നടത്തുന്നത്
സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങുന്ന ആദ്യ പ്രൈവറ്റ് കമ്പനിയാണ് Ananth Technologies‌
അടുത്തിടെയാണ് രാജ്യത്ത് ബഹിരാകാശ മേഖലയിലും സ്വകാര്യകമ്പനികളെ അനുവദിച്ചത്
300-700 kg ഭാരമുളള ഉപഗ്രഹങ്ങൾ ബെംഗളൂരുവിൽ ആണ് കമ്പനി നിർമ്മിക്കുന്നത്
New Space India Ltd, ആണ് വിക്ഷേപണ സംബന്ധമായ കാര്യങ്ങൾ നിയന്ത്രിക്കുക
രാജ്യത്ത് ഉപഗ്രഹ നിർമ്മാണത്തിനും വിക്ഷേപണത്തിനുമായി രൂപീകരിച്ചതാണ് New Space India Ltd
ഇന്ത്യയെ കൂടാതെ ഇന്റർനാഷണൽ സ്പേസ് മാർക്കറ്റും Ananth Technologies‌ ലക്ഷ്യം വയ്ക്കുന്നു
ISRO സാറ്റലൈറ്റ് സിസ്റ്റം, സബ് സിസ്റ്റം ഇവയുടെ വിതരണ ഏജൻസിയാണ് Ananth Technologies‌
ഹൈദരബാദ് ആസ്ഥാനമായാണ് Ananth Technologies‌ പ്രവർത്തിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version