ജപ്പാനിൽ വാഹന വിപണി കീഴടക്കി അമേരിക്കൻ ബ്രാൻഡ് Jeep
ഇറ്റാലിയൻ- അമേരിക്കനായ Jeep ജപ്പാനിൽ ഫേവറേറ്റാകുന്നു
2020 ഫസ്റ്റ് ക്വാർട്ടറിലെ വിൽപ്പനയിൽ Jeep ബ്രാൻഡ് 33% വളർച്ച രേഖപ്പെടുത്തി
ജപ്പാനിൽ Jeep മോഡലുകളുടെ വിൽപ്പനയിൽ 2019 വർഷം 9.9% വർധനവ്
SUV മോഡലിൽ യൂറോപ്യൻ ബ്രാൻഡുകളെ പിന്തളളി Jeep വിപണി പിടിച്ചു
യൂറോപ്യൻ ബ്രാൻ‌‍ഡുകളെക്കാൾ Jeep മോഡലിന്റെ റീസെയ്ൽ വാല്യുവും തുണയായി
ഡീലർമാരുടെ എണ്ണം വർഷം തോറും വർദ്ധിച്ചതും ജപ്പാനിൽ  Jeep വിൽപന കൂട്ടി
ജാപ്പനീസ് വിപണിയിൽ 94% Toyota, Nissan, Honda, Mitsubishi, Suzuki മോഡലുകളാണ്
‌ഇറക്കുമതി ചെയ്ത ബ്രാൻഡുകൾ ജപ്പാനിൽ 6 ശതമാനത്തിൽ താഴെയാണുളളത്
വിൽപന കുറഞ്ഞതിനാൽ Ford ജപ്പാനിൽ നിന്ന് പിൻവാങ്ങിയിരുന്നു
2018 വർഷം 700 കാറുകൾ മാത്രമാണ് വമ്പൻമാരായ General Motors വിറ്റത്
ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ജപ്പാൻ

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version