ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായി Roshini Nadar Malhotra
Kotak Wealth Hurun Wealthy Women 2020 ലിസ്റ്റിലാണ് റോഷ്നിയുടെ നേട്ടം
HCL Technologies ചെയർപേഴ്‌സണായ റോഷ്നിക്ക് 54,850 കോടിയുടെ സമ്പാദ്യം
36,600 കോടി രൂപയുമായി Biocon CMD, Kiran Mazumdar രണ്ടാമതെത്തി
ലിസ്റ്റിലിടം പിടിച്ച സമ്പന്ന വനിതകളുടെ ആകെ സ്വത്ത് 2.73 ലക്ഷം കോടി രൂപയാണ്
Hero FinCorpന്റെ Renu Munjal, Nykaa യുടെ Falguni Nayarഎന്നിവരും സമ്പന്ന ലിസ്റ്റിൽ
Zohoയുടെ Radha Vembu, Arista Networks ന്റെ Jayshree Ullal എന്നിവരും ലിസ്റ്റിലുണ്ട്
പട്ടികയിൽ ഇടംപിടിച്ച സ്ത്രീകളുടെ ശരാശരി പ്രായം 53 വയസ്സായിരുന്നു
ലിസ്റ്റിലെ 31 വനിതകൾ സ്വന്തം ബിസിനസ്  തുടങ്ങി സമ്പന്നകളായവരാണ്
ലിസ്റ്റിലെ ആറ് സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് അവരുടെ സംരംഭം യൂണികോണായി ഉയർത്തി
യൂണികോണിൽ Nykaa യുടെ ഫാൽഗുനി, ബൈജൂസിന്റെ ദിവ്യ ഗോകുൽനാഥ് എന്നിവരുണ്ട്
ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, ആക്സസറീസ് മേഖലയിലുളളവരാണ് പട്ടികയിലധികവും
സമ്പന്ന വനിതകളിൽ 40 വയസ്സിന് താഴെയുള്ള 19 പേരാണ് ലിസ്റ്റിലുളളത്
Kanika Tekriwal, Anjana Reddy എന്നിവരാണ് ലിസ്റ്റിൽ പ്രായം കുറഞ്ഞവർ
Hurun India Rich List 2020 യിൽ നിന്ന് 19 വനിതകൾ ഗ്ലോബൽ ലിസ്റ്റിലും ഇടം നേടി
Hurun Global Rich List 2020 ൽ ഇടം പിടിച്ച 68 പേർ സെൽഫ് മെയ്ഡ് വനിതാ സംരംഭകരാണ്
ഇന്ത്യയിലെ മൂന്ന് വനിതാ സംരംഭകർ സെൽഫ് മെയ്ഡ് എന്ന നിലയിൽ ഗ്ലോബൽ ലിസ്റ്റിലെത്തി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version