Edu-tech സ്റ്റാർട്ടപ് DebugsBunny 1.4 കോടി രൂപ ഫണ്ടിംഗ് നേടി
അഫോഡബിളായ നിരക്കിൽ online coding classes നൽകുന്ന സ്റ്റാർട്ടപ്പാണിത്
India Angel Fund നയിച്ച ഫണ്ടിംഗിൽ ഇൻഡിവിജ്വൽ നിക്ഷേപകരും പങ്കെടുത്തു
പുതിയ മാർക്കറ്റ് കണ്ടത്താനും വളരാനും ഫണ്ട് വിനിയോഗിക്കുമെന്ന് ഫൗണ്ടർമാർ
ഓൺലൈൻ കോഡിംഗ് ക്ലാസുകൾക്ക് ഡിമാന്റുണ്ട്, DebugsBunny ശോഭിക്കുമെന്ന് ഇൻവെസ്റ്റേഴ്സ്
മാർക്കറ്റ് എക്സ്പാൻഷൻ പ്ളാൻ ഇംപ്രസ് ചെയ്തുവെന്ന് ഇൻവെസ്റ്ററായ നരേന്ദ്ര ഫിരോഡിയ
ക്വാളിറ്റി എഡ്യുക്കേഷനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും CEO Sumit Singare
neo-middle class ഫാമിലിയിലെ കുട്ടികൾക്ക് കോഡിംഗ് ക്ലാസ് നൽകുക ലക്ഷ്യമെന്നും Sumit
Tier-2 സിറ്റിയിൽ നിന്ന് 6 മാസത്തിനുള്ളിൽ 1 ലക്ഷം കുട്ടികളെ കോഡിംഗ് പഠിപ്പിക്കുമെന്നിം DebugsBunny