രാജ്യത്ത് വ്യാവസായിക ഉൽ‌പാദനത്തിൽ വളർച്ച രേഖപ്പെടുത്തി
ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ സൂചിക ഒക്ടോബറിൽ 3.6% ഉയർന്നു
എട്ട് മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണിത്
മാനുഫാക്ചറിംഗ് സെക്ടർ‌ മുൻപുണ്ടായിരുന്നതിൽ നിന്നും 3.5% ഉയർന്നു
വൈദ്യുതി  മേഖലയിൽ 11.2% വളർച്ചയാണ് രേഖപ്പെടുത്തിയത്
ഉത്സവകാല വിപണിയിലെ  മുന്നേറ്റം കൺസ്യൂമർ ഡ്യൂറബിൾസിൽ 17.6% നേട്ടമായി‌
കൺസ്യൂമർ നോൺ ഡ്യൂറബിൾസിൽ 7.5% മുന്നേറ്റമാണ് ഒക്ടോബറിൽ പ്രകടമായത്
ക്യാപിറ്റൽ ഗുഡ്സ് സെക്ടർ 21 മാസത്തിന് ശേഷം 3.3% വളർച്ച രേഖപ്പെടുത്തി
സെപ്തംബറിൽ 0.5 ശതമാനം മാത്രമായിരുന്നു ഉൽ‌പാദന സൂചികയിലെ നേട്ടം
ഏപ്രിൽ മുതൽ ഒക്ടോബർ വരെ IIP 17.5% ആണ് താഴേക്ക് പോയത്
National Statistical Office  ആണ് Industrial Production Index ഡാറ്റ പുറത്തു വിട്ടത്
ഫാക്ടറികൾ, ഖനികൾ, യൂട്ടിലിറ്റികൾ എന്നിവയുടെ ഉൽ‌പാദന സൂചികയാണിത്
കോവിഡ് മാന്ദ്യത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവായി ഇതിനെ കണക്കാക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version