Domino's ഇന്ത്യയിലെ ആദ്യ പ്ലാന്റ് പ്രോട്ടീൻ Pizza അവതരിപ്പിക്കുന്നു | Chicken-Like Pizza | Veg Pizza

Domino’s ഇന്ത്യയിലെ ആദ്യ പ്ലാന്റ് പ്രോട്ടീൻ Pizza അവതരിപ്പിക്കുന്നു
ചിക്കൻ ലൈക്ക്  Pizza തികച്ചും സസ്യാധിഷ്ഠിതമായ പ്രോട്ടീനാണെന്ന് Domino’s
ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ Domino’s റെസ്റ്റോറന്റുകളിൽ ലഭിക്കും
100% വെജിറ്റേറിയനും ചിക്കൻ പോലെ സ്വാദിഷ്ഠവുമെന്ന് Domino’s അവകാശപ്പെടുന്നു
പ്ലാന്റ് പ്രോട്ടീൻ ഉൽ‌പ്പന്നങ്ങളുടെ ജനപ്രീതിയാണ്  പ്രേരണയായതെന്ന് Domino’s
Domino’s Pizzaക്ക് 1,264 റെസ്റ്റോറന്റുകളാണ് ഇന്ത്യയിലുളളത്
Jubilant FoodWorks ആണ് ഇന്ത്യയിലെ Domino’s Pizza ഫ്രാഞ്ചൈസി
സെപ്റ്റംബറിൽ കമ്പനിയുടെ കൺസോളിഡേറ്റഡ് നെറ്റ് പ്രോഫിറ്റ് 75.7 കോടി ഡോളറിലെത്തി
3.8% വർദ്ധനവാണ് കൺസോളിഡേറ്റഡ് നെറ്റ് പ്രോഫിറ്റിൽ രേഖപ്പെടുത്തിയത്
ഈ ക്വാർട്ടറിൽ കമ്പനി പുതിയ പത്ത് ഡൊമിനോസ് സ്റ്റോറുകൾ തുറന്നു
2021ൽ 100 ലധികം സ്റ്റോറുകൾ തുറക്കാനുള്ള ശ്രമത്തിലാണ് കമ്പനി

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version