Sonalika Tractors രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടർ പുറത്തിറക്കി
Tiger എന്ന ഇ-ട്രാക്ടറിന് ഡീസൽ ട്രാക്ടറിനെക്കാൾ പ്രവർത്തന ചിലവ് കുറവാണ്
24.93 kmph ഉയർന്ന വേഗതയുളള ഇ-ട്രാക്ടറിന്റെ എക്സ്ഷോറൂം വില 5.99 ലക്ഷം രൂപയാണ്
25.5 kW നാച്വറൽ കൂളിംഗ് കോംപാക്റ്റ് ബാറ്ററിയാണ് ട്രാക്ടറിനുളളത്
രണ്ട് ടൺ ട്രോളിയുമായി പ്രവർത്തിക്കുമ്പോൾ എട്ട് മണിക്കൂർ ബാറ്ററി ബാക്കപ്പാണ് വാഗ്ദാനം
റെഗുലർ ചാർജ്ജിംഗിൽ 10 മണിക്കൂറിനുളളിൽ ട്രാക്ടർ പൂർണമായും ചാർജ്ജാകും
വെറും നാല് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാവുന്ന ഫാസ്റ്റ് ചാർജിംഗ് സിസ്റ്റവും ഓപ്ഷനുണ്ട്
യൂറോപ്പിൽ ഡിസൈൻ ചെയ്ത ടൈഗർ പഞ്ചാബിലെ ഫാക്ടറിയിലാണ് നിർമിച്ചത്
എമിഷൻ ഫ്രീ ട്രാക്ടർ പൂർണമായും ശബ്ദ രഹിതമായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു
യൂറോപ്യൻ, അമേരിക്കൻ ട്രാക്ടറുകളിലെ ടെക്നോളജിയാണ് ടൈഗറിനെന്നും കമ്പനി
FY-2020ൽ ഇൻഡസ്ട്രി ഗ്രോത്ത് 13% ആണെങ്കിലും ട്രാക്ടർ സെയിലിൽ സൊനാലിക 33% വളർച്ച നേടി
പഞ്ചാബിലെ ഹോഷിയാർപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് Sonalika ഗ്രൂപ്പ്
Sonalika Tractors രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടർ പുറത്തിറക്കി
Related Posts
Add A Comment