ഇന്നവേറ്റിവ് സ്റ്റാർട്ടപ് പ്രോഡക്ടുകൾക്കും സൊല്യൂഷനും അവാർഡ് നൽകുന്നു
സോഷ്യൽ ഇംപാക്ട്, വെൽത്ത് ജനറേഷൻ, എംപ്ലോയ്മെന്റ് എബിലിറ്റി എന്നിവ വിലയിരുത്തും
2021 ഫെബ്രുവരി 23 ന് വെർച്വൽ ഇവന്റിൽ അവാർഡ് സമ്മാനിക്കും
ഇവന്റിൽ പ്രോഡക്ട് പ്രസന്റേഷൻ, പാനൽ ഡിസ്കഷൻ ഇവ ഉണ്ടായിരിക്കും
Aries International Maritime Research Institute ആണ് സ്റ്റാർട്ടപ്പ് അവാർഡ് നൽകുന്നത്
Indywood Billionaires Club സ്റ്റാർട്ടപ്പ് അവാർഡിൽ സഹകരിക്കുന്നു
നോമിനേഷൻ ഇപ്പോൾ നൽകാം, അവസാന തീയതി 2021 ജനുവരി 5 വരെയാണ്
തദ്ദേശീയ ഉല്പന്നങ്ങൾക്കും ഇന്നവേറ്റിവ് കൺസെപ്റ്റിനും പ്രാമുഖ്യം കിട്ടും
ഇന്നവേറ്റീവ്, ടെക്നോളജി ബേസ്ഡ് എന്നിങ്ങനെ 19 വിഭാഗങ്ങളിലാണ് അവാർഡ്
http://indywoodbillionairesclub.com/startup/ എന്ന സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും