ഇന്ത്യ ആദ്യ തദ്ദേശീയ ന്യൂമോണിയ വാക്സിൻ വികസിപ്പിച്ചു

ഇന്ത്യ ആദ്യ തദ്ദേശീയ ന്യൂമോണിയ വാക്സിൻ വികസിപ്പിച്ചു
ഇന്ത്യയുടെ ആദ്യ Pneumococcal Conjugate Vaccine ആണ് Pneumosil
Serum Institute of India ആണ്  Pneumosil വാക്സിൻ വികസിപ്പിച്ചത്
Bill and Melinda Gates Foundation സഹകരണത്തോടെയാണ് വാക്സിൻ വികസിപ്പിച്ചത്
Pneumosil വാക്സിന്റെ ക്ലിനിക്കൽ ട്രയൽ വിജയകരമായി പൂർത്തിയായി
വാക്സിൻ വികസനം Aatmanirbhar Bharat  അനുസരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ
ന്യുമോണിയ രോഗം തടയുന്നതിൽ Pneumosil സുരക്ഷിതവും ഫലപ്രദവുമെന്ന് ആരോഗ്യമന്ത്രി
അത്യാധുനിക വാക്സിൻ നിർമാണത്തിൽ ഇന്ത്യയുടെ കഴിവ് തെളിയിക്കുന്നതാണ് Pneumosil
ന്യൂമോകോക്കൽ വാക്സിനുകൾക്ക് ആവശ്യമായ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമുണ്ട്
അഞ്ചിലധികം ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയാണ് വാക്സിൻ എത്തുന്നത്
ഈ വർഷം ജൂലൈയിൽ Drugs Controller General (India) വാക്സിന് ലൈസൻസ് നൽകി
170 രാജ്യങ്ങളിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുളള വാക്സിനുകൾ ഉപയോഗിക്കുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version