2020 വർഷം Amazon രാജ്യത്ത് 11,400 കോടി രൂപ നിക്ഷേപം നടത്തി
മാർക്കറ്റ് പ്ലേസ്, പേയ്മെന്റ്സ്, ഹോൾസെയിൽ യൂണിറ്റ് എന്നിവയിലാണ് നിക്ഷേപം
ഇന്ത്യൻ ഡിജിറ്റൽ കൊമേഴ്സ് വിപണിയിൽ സ്ഥാനം ഉറപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്
അഡ്വർട്ടൈസിംഗ്, ഡിസ്ട്രിബ്യൂഷൻ ഇവയിൽ വൻതുക ഇന്ത്യയിൽ ആമസോൺ ചിലവഴിച്ചു
പ്രമോഷൻ, ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്സ് ഇവയ്ക്ക് വൻതുകയാണ് നിക്ഷേപിച്ചത്
ജനുവരിയിൽ Jeff Bezos MSMEകൾക്കായി ഒരു ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു
ഹോൾസെയിൽ ഒഴികെ ഇന്ത്യയിലെ മറ്റ് ആമസോൺ കമ്പനികൾ 40-50 % വർദ്ധിച്ചു
ഇന്ത്യയിലെ മിക്ക ആമസോണിന്റെ ബിസിനസ് യൂണിറ്റുകളും ഇപ്പോൾ നഷ്ടത്തിലാണുളളത്
Amazon Seller Services, ഹോൾസെയിൽ, Amazon Pay എന്നിവയിൽ 7,899 രൂപയാണ് നഷ്ടം
Amazon International ഉൾപ്പെടെ ഇന്ത്യയിലെ ബിസിനസിലേക്ക് ഫണ്ടിംഗും നടത്തുന്നുണ്ട്
ആമസോൺ സെല്ലർ സർവീസിന് 8,408 കോടി രൂപയും ഹോൾസെയിലിന് 360 കോടി രൂപയും ലഭിച്ചു
2,705 കോടി രൂപയുടെ ഫണ്ടിംഗാണ് Amazon Pay ക്ക് ലഭിച്ചത്
റിലയൻസ്, ഫ്ലിപ്കാർട്ട് ഇവയുമായി രാജ്യത്ത് കടുത്ത മത്സരത്തിലാണ് ആമസോൺ