രാജ്യത്ത് ഓഫീസ് സ്പേസ് ഡിമാൻഡിനെ വർക്ക് ഫ്രം ഹോം ബാധിക്കുന്നു
2020ൽ ലീസിനെടുക്കുന്ന ഓഫീസ് സ്പേസിൽ 44% കുറവ് വന്നു
ഒക്ടോബർ-ഡിസംബർ കാലയളവിൽ ഓഫീസ് സ്‌പേസ് ഡിമാൻഡ് 52% ഉയർന്നു
മുൻ ക്വാർട്ടറിലെ 5.43 മില്യൺ sq ftൽ നിന്ന് ഡിമാൻഡ് 8.27 മില്യൺ sq ft ആയി
നെറ്റ് ഓഫീസ് സ്പേസ് ലീസിംഗ് 2019 ൽ 46.5 മില്യൺ sq ft ആയിരുന്നു
ജനുവരി-മാർച്ച് വരെ ഓഫീസ് സ്പേസ് Net Absorption 8.8 മില്യൺ sq ft ൽ എത്തിയിരുന്നു
ലോക്ക്ഡൗണിൽ 3.32 മില്യൺ sq ft എന്നതിലേക്ക് സ്പേസ് Absorption താഴ്ന്നു
കോർപറേറ്റുകൾ വർക്ക് ഫ്രം ഹോം നടപ്പാക്കിയതോടെ റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിച്ചു
ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ, ബംഗളൂരു
എന്നീ പ്രധാന നഗരങ്ങളിലാണ് ഓഫീസ് സ്പേസിൽ ഇടിവ് രേഖപ്പെടുത്തിയത്
ഇ-കൊമേഴ്‌സ്, ഡാറ്റാ സെന്റർ, ഹെൽത്ത് കെയർ മേഖലയിലെ ഓഫീസ് ഡിമാൻഡ് ഉയർന്നിട്ടുണ്ട്