Indian Oil പാചക വാതകം ഇനി മിസ്ഡ്കോൾ വഴി ബുക്ക് ചെയ്യാം
8454955555 എന്ന നമ്പരിലേക്ക് റീഫിൽ ബുക്കിംഗിനായി മിസ്ഡ് കോൾ ചെയ്യാം
ഉപയോക്താക്കൾക്ക് ബുക്കിംഗിൽ കോൾ ചാർജുകളൊന്നും ഈടാക്കില്ല
IVRS സംവിധാനത്തെക്കാൾ എളുപ്പവും ഫലപ്രദവുമെന്നും Indian Oil
ഭുവനേശ്വറിൽ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ നിർവഹിച്ചു
പ്രായമായവർക്കും ഗ്രാമീണർക്കും ഈ സൗകര്യം ഗുണം ചെയ്യും
പുതിയ കണക്ഷൻ രജിസ്ട്രേഷനും കൂടുതൽ സൗകര്യപ്രദവും സൗജന്യവുമാക്കുമെന്ന് മന്ത്രി
ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോൾ ഇന്ത്യൻ ഓയിലിന്റെ XP100 രണ്ടാം ഘട്ടവും പുറത്തിറക്കി
ഈ സംരംഭങ്ങൾ AatmaNirbharBharatനെ ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് ധർമേന്ദ്ര പ്രധാൻ
കൊച്ചിയടക്കം ഏഴ് നഗരങ്ങളിൽ കൂടി ഇന്ത്യൻ ഓയിലിന്റെ XP100 ഇനി ലഭ്യമാകും
ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ഇൻഡോർ എന്നിവടങ്ങളിലാണ് കിട്ടുക
ഉയർന്ന നിലവാരമുള്ള കാറുകൾക്കായുളള പെട്രോളാണ് XP100
ആദ്യഘട്ടത്തിൽ ഡൽഹിയടക്കം 10 സംസ്ഥാനങ്ങളിലാണ് XP100 എത്തിയത്