കോവിഡ് വാക്സിൻ ഇപ്പോൾ നൽകുന്നത് ഇന്ത്യാ ഗവൺമെന്റിന് മാത്രം- Serum Institute
സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിൻ ഇന്ത്യയിലേക്ക് മാത്രമെന്ന് CEO Adar Poonawalla
Oxford University-AstraZeneca ഉടനെ വാക്സിന്റെ എക്സ്പോർട്ട് ചെയ്യില്ലെന്നും Poonawalla
സ്വകാര്യ വിപണിയിൽ വാക്സിൻ വിൽക്കുന്നതിൽ നിന്നും കമ്പനിയെ വിലക്കിയിട്ടുണ്ട്- Serum CEO
മാസങ്ങളോളം വാക്സിൻ എക്സ്പോർട്ടിനുളള വിലക്ക് നീളുമെന്നാണ് സൂചന
ഇന്ത്യയിലെ ജനങ്ങൾക്ക് മുഴുവൻ വാക്സിനേഷൻ ഉറപ്പ് വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം
വാക്സിൻ പൂഴ്ത്തിവയ്പ്പ് തടയുന്നതിനുളള നടപടികളും സ്വീകരിച്ചു കഴിഞ്ഞു
ആദ്യത്തെ 100 ദശലക്ഷം ഡോസ് വാക്സിൻ ഒരു ഡോസിന് 200 രൂപ നിരക്കിൽ ഇന്ത്യക്ക് നൽകും
കേന്ദ്രവുമായി കരാർ ഒപ്പിടുന്ന സംസ്ഥാനങ്ങൾക്ക് 7- 10 ദിവസത്തിനുള്ളിൽ വാക്സിനുകൾ ലഭ്യമാകും
വാക്സിൻ ഒരു ഡോസിന് 1,000 രൂപയ്ക്കായിരിക്കും പിന്നീട് സ്വകാര്യ വിപണിയിൽ വിൽക്കുന്നത്
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന് ഇന്ത്യ അടിയന്തര അനുമതി നൽകിയിരുന്നു
വികസ്വര രാജ്യങ്ങൾക്കായി ഒരു ബില്യൺ ഡോസ് വാക്സിനാണ് കരാറെന്നും Serum CEO
ബംഗ്ലാദേശ്, സൗദി അറേബ്യ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും വാക്സിനു വേണ്ടി ചർച്ചകളിലാണ്
കോവിഡ് വാക്സിൻ ഇപ്പോൾ നൽകുന്നത് ഇന്ത്യാ ഗവൺമെന്റിന് മാത്രം- Serum Institute
Related Posts
Add A Comment