രാജ്യത്ത് Co-WIN പോർട്ടലിൽ രജിസ്ട്രേഷൻ 78 ലക്ഷം കടന്നു
കോവിഡ് -19 വാക്സിനേഷനായാണ് 78 ലക്ഷം പേർ രജിസ്റ്റർ ചെയ്തത്
Covid-19 വാക്സിനേഷനുളള ഓൺലൈൻ പോർട്ടലാണ് Covid Vaccine Intelligence Network
കോവിഡ് -19 വാക്സിൻ ഗുണഭോക്താക്കളുടെ വ്യക്തിഗത ട്രാക്കിംഗിന് Co-WIN സഹായിക്കും
വാക്സിൻ സ്റ്റോക്കുകളുടെ തത്സമയ വിവരങ്ങൾ, സ്റ്റോറേജ് താപനില ഇവയും Co-WIN നൽകും
രജിസ്റ്റർ ചെയ്തവർക്കായി ഓട്ടോമേറ്റഡ് സെഷൻ അലോക്കേഷൻ സാധ്യമാകും
വെരിഫിക്കേഷനും വാക്സിൻ ഷെഡ്യൂൾ പൂർത്തീകരിച്ച് ഡിജിറ്റൽ സർട്ടിഫിക്കറ്റും നൽകും
24×7 ഹെൽപ്പ് ലൈൻ, ചാറ്റ്ബോക്സ്, 12 ഭാഷകളിൽ SMS ഇവയും Co-WIN പോർട്ടലിലുണ്ടാകും
മൊബൈൽ ഫോണിൽ സൂക്ഷിക്കാൻ QR കോഡ് അടിസ്ഥാനമാക്കിയ Vaccination Certificate നൽകും
Co-WIN എന്ന പേരിലെ വ്യാജ ആപ്പുകൾക്കെതിരെ കരുതൽ വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
കോവിഡ് -19 വാക്സിൻ വിതരണത്തിനായി ഇന്ത്യയിലുടനീളം 41പോയിന്റുകൾ കണ്ടെത്തിയിട്ടുണ്ട്
ഉത്തരേന്ത്യയിൽ ഡൽഹിയും കർണാലും ആണ് വാക്സിൻ ഡെലിവറിക്കുളള മിനി ഹബുകൾ
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുളള നോഡൽ പോയിന്റ് കൊൽക്കത്തയായിരിക്കും
ചെന്നൈയും ഹൈദരാബാദും ആയിരിക്കും ദക്ഷിണേന്ത്യയിലെ പോയിന്റുകൾ
Related Posts
Add A Comment