വാട്സ്ആപ്പിന്റെ പ്രൈവസി പോളിസിയെ വിമർശിച്ച് Telegram ഫൗണ്ടർ Pavel Durov
നിങ്ങളുടെ ഉപയോക്താക്കളെ ബഹുമാനിക്കണെമന്ന് ഫെയ്സ്ബുക്കിനോട് Pavel Durov
പുതിയ നയം വാട്ട്സ്ആപ്പ് യൂസേഴ്സിനെ ടെലിഗ്രാമിലേക്ക് മാറ്റുന്നതായി Durov
ടെലിഗ്രാമിന്റെ പ്ലാറ്റ്ഫോമിൽ ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളാണുളളത്
എല്ലാ ടെലിഗ്രാം ക്ലയന്റ് ആപ്ലിക്കേഷനുകളും ഓപ്പൺ സോഴ്സ് ആണെന്ന് Pavel Durov
ടെലിഗ്രാമിലെ എല്ലാ ചാറ്റുകളും എൻക്രിപ്റ്റഡ് ആണെന്നും Durov
ടെലിഗ്രാമിന് റഷ്യയിൽ സെർവറുകളോ ഓഫീസുകളോ ഇല്ലെന്നും Telegram ഫൗണ്ടർ
ഫെബ്രുവരി 8 മുതൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ പുതിയ നിബന്ധനകൾ അംഗീകരിക്കണം
ചില സന്ദർഭങ്ങളിൽ യൂസർ ഡാറ്റ ഫെയ്സ്ബുക്കുമായി പങ്കിടുന്നതാണ് പുതിയ നയം
ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഫെയ്സ്ബുക്കിന്റെ ആഡ് എഞ്ചിന് കൈമാറും
പുതിയ നയം കൺസ്യൂമർ ചാറ്റിൽ കാര്യമായ മാറ്റം വരുത്തില്ലെന്ന് ഫെയ്സ്ബുക്ക് പറയുന്നു
വാട്സ്ആപ്പിന്റെ പ്രൈവസി പോളിസിയെ വിമർശിച്ച് Telegram ഫൗണ്ടർ Pavel Durov
Related Posts
Add A Comment