ഭാരം കുറഞ്ഞ, സ്ലിമ്മായ iPad ഈ വർഷം അവതരിപ്പിക്കാൻ Apple
എൻട്രി ലെവൽ 9th ജനറേഷൻ ലോ കോസ്റ്റ് ഐപാഡ് ആയിരിക്കും പുറത്തിറക്കുക
iPad Air മോഡലിനേക്കാൾ കനം കുറഞ്ഞ 6.3 mm ഡിവൈസായിരിക്കുമെന്ന് റിപ്പോർട്ട്
ഭാരം കുറഞ്ഞ പുതിയ ഐപാഡിന്റെ ഡിസ്പ്ലേ വലുപ്പം 10.2 ഇഞ്ച് ആയിരിക്കും
പുതിയ ഐപാഡിന് iPad Air 3 മോഡലിന് സമാനമായ ഡിസൈൻ ആയിരിക്കും
ഐപാഡിന്റെ ഭാരം നിലവിലെ 490 ഗ്രാമിനേക്കാൾ 30 ഗ്രാം കുറച്ച് 460 gm ആക്കും
A13 Bionic ചിപ്പ് സെറ്റും 4GB RAM ആയിരിക്കും ഐപാഡിനെന്ന് റിപ്പോർട്ടുകൾ
64 GB ആയിരിക്കും സ്റ്റോറേജ് ഓപ്ഷൻ ആരംഭിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു
ഫുൾ ലാമിനേഷൻ ഡിസ്പ്ലേ, ആന്റി-റിഫ്ലക്ടീവ് കോട്ടിംഗ് എന്നിവയുണ്ടാകും
നിലവിലെ 329 ഡോളറിന് പകരം വില 299 ഡോളർ ആയിരിക്കുന്നുമെന്നും സൂചന
മാർച്ചിൽ ഐപാഡിന്റെ ഔദ്യോഗിക ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്