ആരുടെയും account തങ്ങൾ നീക്കം ചെയ്യില്ലെന്ന് WhatsApp
Privacy policy സംബന്ധിച്ച ഫെബ്രുവരി 8 സമയപരിധി പിൻവലിച്ചു.
ആപ്പ് സുരക്ഷിതമാണെന്ന് ഉപയോക്താക്കളെ ബോധ്യപ്പെടുത്തും
May 15 വരെ മാറ്റങ്ങൾ കൊണ്ടുവരില്ല
ഉപയോക്താക്കൾക്കിടയിൽ confusion ഉണ്ടായതാണ് തീരുമാനത്തിന് കാരണം
WhatsApp പതറിയപ്പോൾ എതിരാളികളായ Signal, Telegram എന്നിവ വളർച്ച നേടി
ഇവ വാട്ട്സ്ആപ്പിനേക്കാൾ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു
WhatsApp – Facebook data sharing policy നിരവധിപേർ app ഉപേക്ഷിക്കുന്നതിനു കാരണമായി