E-Commerce രംഗത്ത് പുതിയ നിയമങ്ങൾ വരുന്നു |Amazon & Flipkart Have Been Accused Of Violating The Rule

ഇ-കൊമേഴ്‌സ് രംഗത്തെ വിദേശനിക്ഷേപ നിയമങ്ങൾ സർക്കാർ പരിഷ്‌കരിക്കും വിൽപ്പനക്കാരന്റെ പരോക്ഷ ഓഹരിയെങ്കിലും കൈവശംവയ്ക്കുന്നത് അയോഗ്യതയാകും ഇത് നിലവിലെ കൂട്ടുകെട്ടുകൾ പുനഃപരിശോധിക്കാൻ ആമസോണിനെ പ്രേരിപ്പിച്ചേക്കാം ആമസോണും ഫ്ലിപ്കാർട്ടും നിയമങ്ങൾ മറികടക്കുവെന്ന് ആരോപണം ഉയർന്നിരുന്നു ഓഹരി പങ്കാളിത്തമുള്ള വിൽപ്പനക്കാരുടെ ഉത്പന്നങ്ങൾ വിൽക്കുന്നത് നേരത്തെ തടഞ്ഞിരുന്നു ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 2026 ഓടെ 200 ബില്യൺ ഡോളർ വളരും എന്നാൽ ചെറുകിട വ്യാപാരികൾ ഈ വളർച്ചയിൽ അസന്തുഷ്ടരാണ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ അന്യായമായ ബിസിനസ്സ് രീതികൾ അവലംബിക്കുന്നു എന്നാണ് പരാതി വൻ വിലക്കുറവുകൾ ദ്രുതഗതിയിലുള്ള വളർച്ച ലക്ഷ്യമിട്ടാണെന്നും അവർ ആരോപിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version