'Union Budget Mobile App'  അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

‘Union Budget Mobile App’  അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
ഫെബ്രുവരി 1 ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായാണ് മൊബൈൽ ആപ്പ്
ബജറ്റ് പ്രസംഗം പൂർത്തിയാക്കിയാലുടൻ ബജറ്റ് രേഖകൾ മൊബൈൽ ആപ്പിൽ ലഭ്യമാകും
ബജറ്റ് രേഖകൾ വേഗത്തിലും എളുപ്പത്തിലും തടസ്സമില്ലാതെയും ലഭ്യമാക്കുന്നതിനാണ് ആപ്പ്
COVID-19 കാരണം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ബജറ്റ്  പേപ്പർലെസ്സ് ആയിരിക്കും
കേന്ദ്ര ബജറ്റിന്റെ 14  രേഖകളും മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും
വാർഷിക ധനകാര്യ സ്റ്റേറ്റ്‌മെന്റായ ബജറ്റ്,  Demand for Grants, ഫിനാൻസ് ബിൽ ഇവ ലഭിക്കും
ഡൗൺലോഡിംഗ്, പ്രിന്റിംഗ്, Zoom, Scrolling എന്നിവയെല്ലാമുളള യൂസർഫ്രണ്ട്ലി ആപ്പാണിത്
Android, iOS പ്ലാറ്റ്ഫോമുകളിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാകുന്നതാണ്
www.indiabudget.gov.in എന്ന ബജറ്റ് പോർ‌ട്ടലിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം
National Informatics Centre ആണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version