Mercedes-Benz 2021 മോഡൽ S-Class സെഡാൻ തിരിച്ചു വിളിക്കുന്നു
1400ഓളം കാറുകളാണ് പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നത്
കസ്റ്റമേഴ്സിന് വിറ്റ 1400ഓളം കാറുകൾ തിരിച്ചുവിളിക്കുകയാണെന്ന് കമ്പനി
അടുത്തിടെ പുറത്തിറക്കിയ Mercedes-Benz ഫ്ലാഗ്ഷിപ്പ് മോഡലാണ് S-Class
സ്റ്റിയറിംഗ് അപാകതകളെ തുടർന്നാണ് മുൻനിര മോഡലായ S-Class പിൻവലിക്കുന്നത്
ഈ ലക്ഷ്വറി സെഡാനിലെ Inner Tie Rods സ്റ്റിയറിംഗിന് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്
ഡ്രൈവിംഗിന് വിഘാതമാകുകയും അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു
അധിക ചെലവില്ലാതെ Inner Tie Rods പരിശോധിക്കുകയും ആവശ്യമെങ്കിൽ മാറ്റുകയും ചെയ്യും
എല്ലാ 2021 S-Class ഉടമകളും അംഗീകൃത ഡീലറെ ബന്ധപ്പെടാൻ Mercedes-Benz നിർദ്ദേശിച്ചു
1.51 കോടി രൂപ എക്സ്ഷോറൂം വിലയുളള S-class ‘Maestro Edition’ ഈ മാസം അവതരിപ്പിച്ചിരുന്നു
Mercedes me connect ടെക്നോളജിയുടെ ഏറ്റവും പുതിയ പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്