ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിന് 1,500 കോടി രൂപ
കാർഷിക വായ്പയ്ക്ക് 16.5 ലക്ഷം കോടി രൂപ വകയിരുത്തും
നെൽ കർഷകർക്കായുള്ള വകയിരുത്തൽ 1.72 ലക്ഷം കോടി രൂപയാക്കി ഉയർത്തി
43.36 ലക്ഷത്തോളം വരുന്ന ഗോതമ്പു കർഷകർക്ക് 75,000 കോടി രൂപ
ക്യാപിറ്റൽ ബേസ് രണ്ട് കോടി രൂപയായി ഉയർത്തിക്കൊണ്ട് ചെറുകിട കമ്പനികളെ പുനർ നിർവചിക്കും
മൂലധന അടിത്തറയുടെ നിലവിലെ പരിധി ഇപ്പോൾ 50 ലക്ഷമാണ്