പബ്ലിക് ബസുകൾക്ക് 18,000 കോടി രൂപ നൽകുമെന്ന് കേന്ദ്രബജറ്റ്
GAIL (India) Ltd, Indian Oil Corp (IOC) ,HPCL ഇവയിൽ മോണിട്ടൈസേഷൻ
ഊർജ മേഖലയ്ക്കായി 3.05 ലക്ഷം കോടി രൂപ വകയിരുത്തി
പൊതുസ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2,000 കോടിയുടെ 7 പദ്ധതികൾ
സൗരോർജ കോർപ്പറേഷന് 1,000 കോടി രൂപ വകയിരുത്തി
രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു പൊതു ഇൻഷുറൻസ് കമ്പനിയുടെയും ഓഹരി വിറ്റഴിക്കും
ബാങ്ക് റീകാപ്പിറ്റലൈസേഷനായി സർക്കാർ 20,000 കോടി രൂപ അനുവദിച്ചു
LIC യുടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് ഈ സാമ്പത്തിക വർഷം
ഹരിത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിന് പദ്ധതി
അടുത്ത സാമ്പത്തിക വർഷം hydrogen energy mission ആരംഭിക്കും