വികസനത്തിന് ആക്കം കൂട്ടാൻ ബജറ്റിലെ ഏഴ് തുറമുഖ പദ്ധതികൾ
കേന്ദ്രബജറ്റിൽ 2,000 കോടി രൂപയുടെ 7 പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്
PPP മോഡലിൽ 2000 കോടി രൂപയുടെ ഏഴ് പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപനം
പബ്ലിക്-പ്രൈവറ്റ് പാർട്നെർഷിപ്പ് മോഡലിലുളള പദ്ധതികൾ വികസനം ലക്ഷ്യമിടുന്നു
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളാണ് ഉളളത്
ദീൻദയാൽ, മുംബൈ, JNPT, Mormugao, ന്യൂ മാംഗ്ലൂർ, കൊച്ചിൻ ചൈന്നെ എന്നീ പോർട്ടുകളുണ്ട്
Kamarajar, Chidambarnar, വിശാഖപട്ടണം, പാരദ്വീപ്, കൊൽക്കത്ത എന്നീ പോർട്ടുകളുമാണ്
അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുന്നതിനാണ് തുറമുഖ വികസനം
വ്യാവസായിക വളർച്ചക്ക് കരയ്ക്കൊപ്പം കടൽ മാർഗത്തിനും പ്രാധാന്യം കൽപിക്കുന്നു
പൊതു-സ്വകാര്യ പങ്കാളിത്തം പദ്ധതി നിർവ്വഹണം ത്വരിതഗതിയിലാക്കുമെന്നാണ് വിലയിരുത്തൽ
Related Posts
Add A Comment