Google മായി കൈ കോർത്ത് ക്ലൗഡ് അധിഷ്ഠിത സേവനവുമായി  Ford | Automakers To Provide Software Services

Google മായി കൈ കോർത്ത് ക്ലൗഡ് അധിഷ്ഠിത സേവനവുമായി  Ford
2023 മുതൽ കാറുകളിൽ ആൻഡ്രോയിഡ് സിസ്റ്റം അവതരിപ്പിക്കാൻ‌ പദ്ധതി
ഗൂഗിളുമായി ആറു വർഷത്തെ കരാറിലേർപ്പെട്ടിരിക്കുകയാണ് ഫോർഡ്
Ford, Lincoln കാറുകളിൽ 2023-ഓടെ ആൻഡ്രോയിഡ് സിസ്റ്റം അവതരിപ്പിക്കും
ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി ഫോർ‌ഡ് ഉപയോഗിക്കും
വെഹിക്കിൾ ഡവലപ്മെന്റ്, മാർക്കറ്റിംഗ്,മാനുഫാക്ചറിംഗ് ഇവയ്ക്കാണ് AI
ബിൽറ്റ്-ഇൻ Google ആപ്ലിക്കേഷനുകൾ ഫോർഡ് ഉപയോക്താക്കൾക്ക് നൽകും
Google Maps, വോയ്‌സ് ടെക്നോളജി എന്നിവ ഫോർഡ് കസ്റ്റമേഴ്സിന് ഉപയോഗിക്കാനാകും
ഇരുകമ്പനികളും Team Upshift എന്ന ഗ്രൂപ്പ് രൂപീകരിച്ച് ഡാറ്റ അനാലിസിസിലൂടെ സേവനം ശക്തിപ്പെടുത്തും
ഉപഭോക്തൃ ഡാറ്റ ഗൂഗിളിനോ ഗൂഗിൾ പരസ്യദാതാക്കൾക്കോ കൈമാറില്ലെന്ന് ഫോർഡ് വ്യക്തമാക്കി
Amazon.com  പോലുളള ക്ലൗഡ് സർവീസ് പാർട്നേഴ്സുമായും സഹകരണം തുടരുമെന്നും ഫോർഡ്
Software- Data-Enabled Services നൽകാൻ വാഹന നിർമാതാക്കളിൽ സമ്മർ‌ദ്ദമേറി വരികയാണ്
Toyota Motor മുൻ വർഷം Amazon.com മായി കരാറിലേർപ്പെട്ടിരുന്നു
Volkswagen ക്ലൗഡ് കമ്പ്യൂട്ടിംഗിൽ Microsoft മായാണ് സഹകരിക്കുന്നത്‌

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version