International Conference On Gender Equality ക്ക് കോഴിക്കോട് തുടക്കമായി
ജെൻഡർ പാർക്കിൽ നടക്കുന്ന കോൺഫറൻസ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു
ലിംഗസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്
13 വരെ വരെയാണ് ലിംഗസമത്വത്തെ കുറിച്ചുളള രണ്ടാം അന്താരാഷ്ട്ര കോൺഫറൻസ്
UN Woman ന്റെ സഹകരണത്തോടെയാണ് ICGE 2 സംഘടിപ്പിച്ചിരിക്കുന്നത്
ഇൻറർനാഷണൽ വിമൻസ് ട്രേഡ് സെൻ്ററിൻ്റെ ശിലാസ്ഥാപനവും ചടങ്ങിൽ നടക്കും
സുസ്ഥിര സംരംഭത്തിലും സാമൂഹ്യ വ്യാപാരത്തിലും ലിംഗസമത്വം: ശാക്തീകരണത്തിലെ മധ്യസ്ഥം എന്നതാണ് പ്രമേയം
ദേശീയ-അന്തര്‍ദേശീയ വ്യവസായ പ്രമുഖര്‍, സംരംഭകര്‍, ഇന്നവേറ്റേഴ്സ് എന്നിവരാണ് പങ്കെടുക്കുന്നത്
കൊവിഡാനന്തര കാലത്തെ നിക്ഷേപ ആകർഷണവും പരിപാടിയുടെ പരിഗണനയിലുണ്ട്
ഒൻപത് പ്ലീനറി സെഷനുകളും ഒൻപത് പാരലൽ സെഷനുകളിലുമായി നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നു