ഉപഗ്രഹങ്ങൾക്കായി Space taxi സൃഷ്ടിച്ച് രണ്ടു ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ
സ്പേസ് ടെക്നോളജി സ്റ്റാർട്ടപ്പ് Bellatrix Aerospace ആണ് സ്പേസ് ടാക്സി നിർമിച്ചിരിക്കുന്നത്
ഉപഗ്രഹങ്ങളെ അവയുടെ പ്രവർത്തന ഭ്രമണപഥത്തിലേക്ക് എത്തിക്കാനാണ് സ്പേസ് ടാക്സി
Orbital Transfer Vehicle ചെറിയ ഉപഗ്രഹങ്ങളെ ഒന്നിലധികം ഭ്രമണപഥങ്ങളിലേക്ക് എത്തിക്കും
Skyroot Aerospace സ്റ്റാർട്ടപ്പിന്റെ Vikram റോക്കറ്റിലാണ് ബഹിരാകാശ ടാക്സി വിക്ഷേപിക്കുന്നത്
OTV ലോഞ്ചിൽ Skyroot Aerospace മായി Bellatrix Aerospace കരാറിലേർപ്പെട്ടു
2023 ൽ ഭൂമിയുടെ ലോവർ ഓർബിറ്റിൽ ബെല്ലാട്രിക്സിന്റെ ബഹിരാകാശ വാഹനം വിക്ഷേപിക്കും
ഓരോ യാത്രികരെയും ബഹിരാകാശത്ത് ഉദ്ദേശിച്ച സ്ലോട്ടുകളിലേക്ക് ഇറക്കുകയും ചെയ്യും
Orbital Transfer Vehicle നിർമിക്കുന്ന ലോകത്തിലെ രണ്ടാമത്തെ കമ്പനിയാണ് ബെല്ലാട്രിക്സ്
വൈദ്യുത, കെമിക്കൽ എഞ്ചിനുകൾ ഉപഗ്രഹങ്ങൾക്കായി Bellatrix നിർമിച്ചിട്ടുണ്ട്
2015 ൽ ബംലഗുരു ആസ്ഥാനമായി സ്ഥാപിച്ച സ്പേസ് ടെക്നോളജി സ്റ്റാർട്ടപ്പാണ് Bellatrix
ഹൈദരാബാദ് ആസ്ഥാനമായ Skyroot മുൻ ISRO ശാസ്ത്രജ്ഞരാണ് സ്ഥാപിച്ചിരിക്കുന്നത്