ബില്യണയർ പട്ടികയിൽ ഇടം പിടിച്ച് Bumble CEO Whitney Wolfe Herd
സ്ത്രീകൾക്ക് വേണ്ടി Wolfe Herd ആരംഭിച്ച ഡേറ്റിംഗ് ആപ്പാണ് Bumble
സ്റ്റോക്ക് ട്രേഡിങിൽ Bumble ഓഹരികൾ 67% ഉയർന്ന് 72 ഡോളറിലെത്തി
ഇതോടെ വോൾഫ് ഹെർഡിന്റെ ഓഹരി മൂല്യം 1.5 ബില്യൺ ഡോളർ ആയി
സ്വപ്രയത്നത്താൽ ശതകോടീശ്വരികളായ വനിതകളുടെ rare ക്ലബ്ബിലാണിന്ന് Wolfe Herd
ഡേറ്റിംഗ് ആപ്പ് ആയ Tinder വിട്ട് 2014 ൽ വോൾഫ് ഹെർഡ് Austin എന്ന കമ്പനി സ്ഥാപിച്ചു
Tinder അധികൃതർക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ചായിരുന്നു രാജി
ഡേറ്റിംഗ് ആപ്പ് Badoo സ്ഥാപകൻ ആൻഡ്രി ആൻഡ്രീവിന്റെ ഉപദേശം Bumble തുടങ്ങാനിടയായി
ഇന്ന് യുഎസിലെ രണ്ടാമത്തെ വലിയ ഡേറ്റിംഗ് ആപ്പാണ് Bumble
സ്ത്രീവിരുദ്ധപ്രവർത്തനങ്ങൾ Bumble നിരോധിച്ചിട്ടുണ്ട്
500 biggest fortune കമ്പനികളിൽ സ്ത്രീ സാന്നിധ്യം 5% ൽ താഴെയാണ്
എന്നാൽ സ്ത്രീ സ്റ്റാർട്ടപ്പുകൾ പുരുഷന്മാരുടേതിനേക്കാൾ കൂടുതൽ ലാഭം നേടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു