പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിൻ സ്വീകരിച്ചു
ദില്ലി AIIMS ൽ ഭാരത് ബയോടെക്കിന്റെ Covaxin ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചു
പുതുച്ചേരിയിൽ നിന്നുള്ള സിസ്റ്റർ പി നിവേദ, പ്രധാനമന്ത്രിക്ക് കോവാക്സിൻ ഷോട്ട് എടുത്തു
കോവിഡിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരും ശാസ്ത്രജ്ഞരും വേഗത്തിൽ പ്രവർത്തിച്ചു
ഇന്ത്യയെ “കോവിഡ് രഹിത” രാജ്യമാക്കാൻ വാക്സിനെടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു
രാജ്യത്തിന്റെ വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടത്തിനാണ് തുടക്കമായത്
60 വയസ്സിന് മുകളിലുള്ളവർക്കാണ് രണ്ടാം ഘട്ട വാക്സിനേഷനിൽ പരിഗണന
45 -59 പ്രായപരിധിയിലുളള ഗുരുതര രോഗ ബാധിതർക്കും വാക്സിനേഷൻ നൽകും
പതിനായിരത്തിലധികം സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ആരംഭിച്ചു
16,000 ലധികം സ്വകാര്യ, സർക്കാർ ആശുപത്രികളും വാക്സിനേഷൻ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്നു
വാക്സിനേഷൻ രജിസ്ട്രേഷൻ cowin.gov.in, Aarogya Setu app. എന്നിവയിലൂടെയാണ്