ഇന്ത്യയിലെ ആദ്യത്തെ മെഷീൻ ടൂൾ പാർക്ക് കർണ്ണാടകയിൽ ഉയർന്നു
ബെംഗളൂരുവിൽ നിന്ന് 90 കിലോമീറ്റർ അകലെ വസന്തനരസപുരയിലാണ് പാർക്ക്
സംസ്ഥാന സർക്കാരും കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് വകുപ്പും ചേർന്നാണ് പാർക്ക് വികസിപ്പിച്ചത്
മെഷീൻ ടൂൾസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സാങ്കേതിക സഹായം നൽകി
കോൺക്രീറ്റ് റോഡുകൾ, ഫുട്പാത്ത്, ഡ്രെയിനേജ്, വൈദ്യുതി, വാട്ടർ ലിങ്കേജ്, ബസ് ഷെൽട്ടറുകൾ എന്നിവ പാർക്കിലുണ്ട്
530 ഏക്കറിലുള്ള പദ്ധതിക്ക് 508 കോടി രൂപ ചെലവായി
ഏക്കറിന് ഒരു കോടി രൂപ നിരക്കിലാണ് കമ്പനികൾക്ക് ഭൂമി നൽകുക
ഇന്ത്യയിൽ ഹെവി എഞ്ചിനീയറിംഗിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കർണാടക
രാജ്യത്തെ ആദ്യത്തെ എയ്റോസ്പേസ് സെസും ഇലക്ട്രോണിക്സ് സിറ്റിയും കർണാടകയിലാണ്