യുഎസിൽ ‘Ultra Millionaire’ ടാക്സായി ശതകോടികൾ നൽകി Jeff Bezos, Elon Musk| $3Trillion Tax in 10 yrs

യുഎസിൽ ‘Ultra Millionaire’ ടാക്സായി ശതകോടികൾ നൽകി Jeff Bezos & Elon Musk
50 മില്യൺ ഡോളറിലധികം വരുന്ന സമ്പത്തിന് പ്രതിവർഷം 2% ലെവി നൽകണം
ഒരു ബില്യൺ ഡോളറിനു മുകളിലുളള സമ്പത്തിന് 3% ആണ് വാർഷിക ലെവി
ആമസോണിന്റെ ജെഫ് ബെസോസിന് 5.7 ബില്യൺ ഡോളറാണ് ലെവി
ടെസ്‌ലയുടെ ഇലോൺ മസ്‌ക്കിന് 2020ൽ 4.6 ബില്യൺ ഡോളറാണ് നികുതി
ബിൽ ഗേറ്റ്സ്  3.6 ബില്യൺ ഡോളറും മാർക്ക് സക്കർബർഗ് 3 ബില്യൺ ഡോളറും നൽകണം
കോവിഡ് സൃഷ്ടിച്ച  സാമ്പത്തിക അസമത്വം കുറയ്ക്കാനാണ് Ultra Millionaire ടാക്സ്
ഒരു ലക്ഷം അമേരിക്കൻ കുടുംബങ്ങൾ Ultra Millionaire ടാക്സിന് കീഴിൽ വരും
10 വർഷത്തിനുള്ളിൽ  3 ട്രില്യൺ ഡോളർ നികുതിയായി സമാഹരിക്കാനാകും
ചൈൽഡ് കെയർ, എജ്യുക്കേഷൻ, ക്ലീൻ എനർജി ഇവയിലേക്കാണ് അധികവരുമാനം
‘Ultra Millionaire Tax Act’ നടപ്പാക്കണമെന്ന് നിരവധി സെനറ്റർമാർ ആവശ്യപ്പെട്ടിരുന്നു
ഇതേതുടർന്നാണ് ശതകോടീശ്വരന്മാർക്ക് അധിക ടാക്സ് വന്നത്

 
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version