സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് Punjab|Aiming Women Empowerment & Protection
സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് പഞ്ചാബ്
സംസ്ഥാനത്തുടനീളം യാത്രകളിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യം ലഭിക്കും
സ്ത്രീ ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് എട്ട് പുതിയ സ്കീമുകളും പ്രഖ്യാപിച്ചു
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പഞ്ചാബിലെ പുതിയ പരിഷ്കാരം
2047 വനിത അധ്യാപകരെ പുതുതായി നിയമിക്കുമെന്നും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്
സ്ത്രീ സുരക്ഷക്ക് Saanjh Shakti Helpline, പോലീസ് ഹെൽപ്പ് ഡെസ്കുകൾ എന്നിവ സ്ഥാപിക്കും
കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ-സാമൂഹ്യ സുരക്ഷ എന്നിവക്ക് മുൻഗണന
കർഷകരുടെ വികസനത്തിനായി 17051 കോടി രൂപ  ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്
“Kamyaab Kisan, Khushaal Punjab” എന്ന പദ്ധതി കർഷകർക്കായി പ്രഖ്യാപിച്ചിട്ടുണ്ട്
കർഷകരുടെയും ഭൂരഹിതരായ തൊഴിലാളികളുടെയും കടം എഴുതിത്തളളുമെന്നും പഞ്ചാബ് മുഖ്യമന്ത്രി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version