ലോകത്തിലെ  EdTech തലസ്ഥാനമായി ഇന്ത്യ മാറുന്നു | Shift To Online Education Has Benefited

ഇന്ത്യൻ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് വിദേശ നിക്ഷേപം വര്‍ദ്ധിച്ചു
കൊവിഡ്19 കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് വഴി മാറിയത് ഗുണം ചെയ്തു
പല ഇന്ത്യന്‍ EdTech കമ്പനികളിലും പുറത്തു നിന്നുള്ള നിക്ഷേപകരുടെ ഫണ്ടിംഗ് വന്നു
AI, ML, Data Science, Cloud Coumputing  എന്നിവയിൽ ഡിമാൻഡ് ഏറിയത് ഗുണമായി
Simplilearn എന്ന എഡ്ടെകിന്റെ വരുമാനത്തിന്റെ 60% വിദേശ വിപണികളില്‍ നിന്നാണ്
2020-21ല്‍ Simplilearn ൽ ആഗോള പഠിതാക്കളുടെ എണ്ണം 45% നിന്നും 70% ആയി
USന് പുറമെ Canada, UAE, Thailand, South Africa, Saudi Arabia എന്നിവിടങ്ങളിലും ഡിമാൻഡ് ഉണ്ട്
Great Learning പ്ലാറ്റ്ഫോം വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 5 മടങ്ങ് വളര്‍ച്ച നേടി
പ്രവർത്തന ചിലവ് ഇന്ത്യയിൽ കുറവാണെന്നത് എഡ്ടെക്കുകൾക്ക് കൂടുതൽ നേട്ടമാകുന്നു
Data Scienece അധ്യപനത്തിന് വിദേശത്ത് 1,20,000 ഡോളര്‍ എങ്കിൽ, ഇന്ത്യയിൽ 30,000 ഡോളര്‍ മാത്രം
2021 ആദ്യ ക്വാർട്ടറിൽ upGrad എഡ് ടെക് പ്ലാറ്റ്ഫോമിൽ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 400 ആയി
ഒട്ടു മിക്ക ഇന്ത്യന്‍ EdTech കമ്പനികളും ഗ്ലോബൽ യൂണിവേഴ്സിറ്റികളുമായി സഹകരണത്തിലാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version