‘Girls Wanna Code’ മൂന്നാം എ‍ഡിഷനുമായി Flipkart | A Training Initiative For Women Engineers
‘Girls Wanna Code’ മൂന്നാം എ‍ഡിഷനുമായി ഇ-കൊമേഴ്സ് ജയന്റ് Flipkart
രാജ്യത്തെ മികച്ച വനിതാ കോഡേഴ്സിനെ രൂപപ്പെടുത്താനുളളതാണ് ‘Girls Wanna Code’
അൽ‌ഗോരിതം, ഡാറ്റാ, കോഡിങ്ങ്  ഇവയിൽ മികച്ച പരിശീലനം നൽകുന്നു
‘Girls Wanna Code’ വനിതാ എഞ്ചിനീയർമാർക്കുളള പരിശീലന സംരംഭമാണ്
മൂന്ന് മാസ പ്രോഗ്രാമിൽ രാജ്യത്തുടനീളമുളള 200 പേർക്കാണ് പങ്കെടുക്കാൻ അവസരം
ടെക്നോളജിയിൽ മെന്റർഷിപ്പ്, അപ്‌സ്കില്ലിംഗ് എന്നിവ Girls Wanna Code’ നൽകുന്നു
സാങ്കേതികവിദ്യയിൽ രാജ്യത്തെ കൂടുതൽ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ഫ്ലിപ്കാർട്ട്
പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് ഫ്ലിപ്കാർട്ടിന്റെ ഇന്റേൺഷിപ്പ് – നിയമന അവസരങ്ങളും
മെട്രോ നഗരങ്ങൾ മാത്രമല്ല ടയർ -2 നഗരങ്ങളിലെ കോളേജുകളും പദ്ധതിയുടെ ഭാഗമാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version