യൂട്ടിലിറ്റി ഇ-ബൈക്കുമായി ചെന്നൈ സ്റ്റാർട്ടപ്പ്  Pi Beam | Speeds Upto 25 Km/Hour & 50km In 1 charge
യൂട്ടിലിറ്റി ഇ-ബൈക്ക് PiMo പുറത്തിറക്കി ചെന്നൈ സ്റ്റാർട്ടപ്പ്
IIT മദ്രാസിൽ  ഇൻകുബേറ്റ് ചെയ്ത Pi Beam സ്റ്റാർട്ടപ്പാണ് ബൈക്ക് പുറത്തിറക്കിയത്
30,000 രൂപ വിലയുള്ള ഇ-ബൈക്കിന് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല
വ്യക്തിഗതവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കും  PiMo ഉപയോഗിക്കാം
മണിക്കൂറിൽ 25 km വേഗതയും ഒറ്റ ചാർജിൽ 50 കിലോമീറ്റർ ദൂരവും വാഗ്ദാനം ചെയ്യുന്നു
ബാറ്ററി സ്വാപ്പിംഗിലൂടെ ഉപയോഗശൂന്യമായ ബാറ്ററി കൈമാറ്റം ചെയ്യാമെന്നും വാഗ്ദാനം
2021-22 അവസാനത്തോടെ 10,000 വാഹനങ്ങൾ വിൽക്കാനാണ് Pi Beam ലക്ഷ്യമിടുന്നത്‌
IIT മദ്രാസ് പൂർവവിദ്യാർഥിയായ വിശാഖ് ശശികുമാർ ആണ് Pi Beam സ്ഥാപിച്ചത്
ഇന്ത്യയിൽ തന്നെയാണ്  PiMo യുടെ 90% ഘടകങ്ങളും നിർമ്മിച്ചിട്ടുളളതെന്ന് വിശാഖ് ശശികുമാർ
ഡ്യുവൽ സസ്പെൻഷൻ, യാത്രാസുഖം നൽകുന്ന സീറ്റിംഗ്, മികച്ച ഡിസൈൻ ഇവ PiMo യ്ക്കുണ്ട്
വിവിധോപയോഗ വാഹനങ്ങളായ E-Trike, E-Kart, E-Auto എന്നിവയും Pi Beam വികസിപ്പിച്ചിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version