Aamir Khan സോഷ്യൽ മീഡിയ ഉപേക്ഷിച്ചു | Actor Announced The Decision On Twitter | Laal Singh Chaddha
ബോളിവുഡ് സൂപ്പർതാരം ആമീർഖാൻ സോഷ്യൽ മീഡിയ ഉപേക്ഷിച്ചു
സമൂഹമാധ്യമങ്ങളിൽ നിന്നും പൂർണമായി വിട്ടു നിൽക്കുമെന്ന് ആമീർ ഖാൻ
പിറന്നാൾ ആശംസ മറുപടിയായി ട്വിറ്ററിലൂടെയാണ് താരം തീരുമാനം അറിയിച്ചത്
ആമിർ ഖാൻ പ്രൊഡക്ഷൻ‌സിന്റെ ഔദ്യോഗിക പേജിലൂടെ ഇനി വിവരങ്ങളറിയിക്കും
Laal Singh Chaddha റിലീസ് വരെ ഫോൺ ഉപയോഗിക്കില്ലെന്ന് ആമീർ പ്രഖ്യാപിച്ചിരുന്നു
ഷൂട്ടിംഗ് സെറ്റിൽ ഫോൺ മുഖേന ശല്യം ഉണ്ടാകാതിരിക്കാനായിരുന്നു തീരുമാനം
തൊഴിൽപരവും വ്യക്തിപരവുമായ ജീവിതത്തിൽ ഫോൺ ശല്യമാണെന്ന് ആമീർ പറയുന്നു
Laal Singh Chaddha ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്
Tom Hanksന്റെ Forrest Gump എന്ന ചിത്രത്തിന്റെ റീമേക്കാണ് Laal Singh Chaddha
ക്രിസ്മസ് റിലീസായാണ് Laal Singh Chaddha എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ
Share.

Comments are closed.

Exit mobile version